"ടോപ്പ് അപ്പ് ചെയ്തിട്ട് എസ്.എം.എസ് അയക്കുന്ന ഫ്രെണ്ടിനെ വിശ്വസിക്കാം.
പക്ഷെ മേക്കപ്പ് ചെയ്തിട്ട് മിസ്സ്കാല്‍ അടിക്കുന്ന പെണ്ണിനെ വിശ്വസിക്കരുത് ".
ഈ വെബ് സൈറ്റ് പൂര്‍ണ്ണമായും മലയാളികള്‍ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു....സന്തോഷിക്കു ഓരോ നിമിഷവും.
Saturday, 25 September 2010
Tuesday, 21 September 2010
ഞാന്‍ പോയി മേഞ്ഞോളാം.!!
സര്‍ദാര്‍ജി വിവാഹം കഴിച്ച ശേഷം ആദ്യമായി ഭാര്യയുടെ വീട്ടിലെത്തി. പ്രകൃതി ചികിത്സക്കാരനായ അമ്മായി അച്ഛന്‍ വേവിക്കാത്ത പച്ചിലകളും പച്ചക്കറികളുമാണ് സര്‍ദാര്‍ജിക്ക് കഴിക്കാന്‍ കൊടുത്തത് . ഭക്ഷണ പ്രിയനായ സര്‍ദാര്‍ജിക്ക് മടുത്തു. എഴാം ദിവസം അമ്മായി അച്ഛന്‍ ചോദിച്ചു : ഒരു ചേഞ്ചിന് ഇന്ന് നമ്മുക്ക് പുറത്ത് നിന്ന്‍ കഴിച്ചാലോ ??
സര്‍ദാര്‍ജി: പാടം എവിടെയാണെന്ന് കാണിച്ചു തന്നാല്‍ മതി. ഞാന്‍ പോയി മേഞ്ഞോളാം.!!
സര്‍ദാര്‍ജി: പാടം എവിടെയാണെന്ന് കാണിച്ചു തന്നാല്‍ മതി. ഞാന്‍ പോയി മേഞ്ഞോളാം.!!
Thursday, 16 September 2010
തെറ്റ് പറ്റിയതാ മുതലാളി
മുതലാളി വീടിലെ ജീവനക്കാരനോട് : ഇന്ന് രാവിലെ നീ എനിക്ക് കഴിക്കാന്‍ തന്ന ബ്രഡില്‍ കണ്ടമാനം വെണ്ണയുണ്ടായിരുന്നു!!! ഈയിടെയായി നിനക്കൊരു ശ്രദ്ധയുമില്ല !
ജോലിക്കാരന്‍ :തെറ്റ് പറ്റിയതാ മുതലാളി, ആ ബ്രഡ് എനിക്കുള്ളതായിരുന്നു !!
ജോലിക്കാരന്‍ :തെറ്റ് പറ്റിയതാ മുതലാളി, ആ ബ്രഡ് എനിക്കുള്ളതായിരുന്നു !!
അവസാനാഗ്രഹം

ജഡ്ജി :അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?
കൊലയാളി :ഉണ്ട് സാര്‍ എന്‍റെ Orkut ലും Facebook ലും സ്റ്റാറ്റസ് മാറ്റി 'ചത്ത്‌പോയി ' എന്നാക്കണം !!
Wednesday, 15 September 2010
പശു കച്ചവടം
ടിന്റുമോന്‍ പശുവിനെ വില്‍ക്കാനായി കാലി ചന്തയിലെത്തി.
പശുവിനെ കണ്ട ഒരാള്‍ : ഇതിന്‍റെ ഒരു കണ്ണിന് കാഴ്ച ഇല്ലല്ലോ? എന്നിട്ടും പതിനായിരം രൂപ വിലയോ !!
ടിന്റുമോന്‍ : താന്‍ പശുവിനെ വാങ്ങുന്നത് പാല്‍ കറക്കാനോ അതോ കണ്ണ് പൊത്തി കളിക്കാനോ??
പശുവിനെ കണ്ട ഒരാള്‍ : ഇതിന്‍റെ ഒരു കണ്ണിന് കാഴ്ച ഇല്ലല്ലോ? എന്നിട്ടും പതിനായിരം രൂപ വിലയോ !!
ടിന്റുമോന്‍ : താന്‍ പശുവിനെ വാങ്ങുന്നത് പാല്‍ കറക്കാനോ അതോ കണ്ണ് പൊത്തി കളിക്കാനോ??
ലിപ്പ് സ്ടിക്

ഭാര്യ : നിങ്ങളുടെ ഷര്‍ട്ടില്‍ ഈ ലിപ്പ് സ്ടിക് എങ്ങനെ വന്നു..??
സര്‍ദാര്‍ജി: അതാ ഞാനും ആലോചിക്കുന്നത് !! ആ സമയത്ത് ഞാന്‍ ഷര്‍ട്ട് ഇട്ടിരുന്നില്ലല്ലോ?
Sunday, 12 September 2010
ബസ് യാത്ര
കാത്തിരിപ്പിന്‍റെ സുഖം
കണാതിരിക്കുമ്പോഴുള്ള നൊമ്പരം
കണ്ടിട്ടും നില്‍കാതെ പോകുമ്പോഴുള്ള വേദന
കിട്ടിയാലുള്ള അനുഭൂതി
അതാണ് കെ എസ് ആര്‍ ടി സി ബസ് യാത്ര!!!
കണാതിരിക്കുമ്പോഴുള്ള നൊമ്പരം
കണ്ടിട്ടും നില്‍കാതെ പോകുമ്പോഴുള്ള വേദന
കിട്ടിയാലുള്ള അനുഭൂതി
അതാണ് കെ എസ് ആര്‍ ടി സി ബസ് യാത്ര!!!
പട്ടുസാരീ
മിനി: ലതേ, നീ ഈ വിലകൂടിയ പട്ടുസാരി വാങ്ങിയ കാര്യം നിന്‍റെ ഭാര്തവിനറിയുമോ?
ലത: തുണി കടക്കാരന്‍ പോലുമറിഞ്ഞില്ല ....പിന്നല്ലേ ഭര്‍ത്താവ്..!!!
ലത: തുണി കടക്കാരന്‍ പോലുമറിഞ്ഞില്ല ....പിന്നല്ലേ ഭര്‍ത്താവ്..!!!
Thursday, 9 September 2010
മയക്കുവെടി
ഉത്സവപറമ്പില്‍ ഇടഞ്ഞ ആനയെ തളയ്ക്കുവാന്‍ പാപ്പാനായ രാവുണ്ണിയെ വരുത്തി. 15 മിനിട്ടിനുള്ളില്‍ ആനയെ ഒരു വലിയ മരത്തില്‍ തളച്ചു. ജനങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടി. രാവുണ്ണിക്ക് ഒരുപാട് സമ്മാനങ്ങള്‍ കിട്ടി. ആരോ ഒരാള്‍ ഒരു കുപ്പി മദ്യവും കൊടുത്തു. അടിച്ചു പൂസായ രാവുണ്ണിയെ തളയ്ക്കാന്‍ അവസാനം മയക്കു വെടി തന്നെ വേണ്ടിവന്നു....
Subscribe to:
Posts (Atom)