Thursday, 16 September 2010

തെറ്റ് പറ്റിയതാ മുതലാളി

മുതലാളി വീടിലെ ജീവനക്കാരനോട് : ഇന്ന് രാവിലെ നീ എനിക്ക് കഴിക്കാന്‍ തന്ന ബ്രഡില്‍ കണ്ടമാനം വെണ്ണയുണ്ടായിരുന്നു!!! യിടെയായി നിനക്കൊരു ശ്രദ്ധയുമില്ല !
ജോലിക്കാരന്‍ :തെറ്റ് പറ്റിയതാ മുതലാളി, ബ്രഡ് എനിക്കുള്ളതായിരുന്നു !!

2 comments: