Tuesday, 21 September 2010

ഞാന്‍ പോയി മേഞ്ഞോളാം.!!

സര്‍ദാര്‍ജി വിവാഹം കഴിച്ച ശേഷം ആദ്യമായി ഭാര്യയുടെ വീട്ടിലെത്തി. പ്രകൃതി ചികിത്സക്കാരനായ അമ്മായി അച്ഛന്‍ വേവിക്കാത്ത പച്ചിലകളും പച്ചക്കറികളുമാണ് സര്‍ദാര്‍ജിക്ക് കഴിക്കാന്‍ കൊടുത്തത് . ഭക്ഷണ പ്രിയനായ സര്‍ദാര്‍ജിക്ക്‌ മടുത്തു. എഴാം ദിവസം അമ്മായി അച്ഛന്‍ ചോദിച്ചു : ഒരു ചേഞ്ചിന് ഇന്ന് നമ്മുക്ക് പുറത്ത് നിന്ന്‍ കഴിച്ചാലോ ??
സര്‍ദാര്‍ജി: പാടം എവിടെയാണെന്ന് കാണിച്ചു തന്നാല്‍ മതി. ഞാന്‍ പോയി മേഞ്ഞോളാം.!!

2 comments: