Saturday 30 October 2010

പടിക്കല്‍

അച്ഛന്‍ ടിന്റുമോനോട് : എടാ നിന്‍റെ കൂട്ടുകാരന്‍ കിട്ടുവിനെ ഇപ്പോള് കാണുന്നില്ലലോ. എന്തുപറ്റി??
ടിന്റു: അവനിപ്പോള്‍ ഫുള്‍ ടൈം പടിക്കലല്ലേ !
അച്ഛന്‍ : അവനെ കണ്ടുപഠിക്കട. അവന്‍ പഠിച്ചു വലിയ ആളാകും.
ടിന്റു: കുന്തം പടിക്കലല്ല അച്ഛാ .... വീടിന്‍റെ പടിക്കല്‍ . പിങ്കിമോളുടെ വീടിന്‍റെ പടിക്കല്‍ . അവളെ ലയിനടിക്കനുള്ള പരുപാടിയ...

Tuesday 12 October 2010

ടിന്റുമോന്‍ @കോമണ്‍ വെല്‍ത്ത് ഗെയിംസ്

കിട്ടു: എന്താ അടി കിട്ടി മുഖം വീര്‍ത്തിരിക്കുന്നു?
ടിന്റുമോന്‍ :ദേശീയ പതാകയെ ഉമ്മ വച്ചതിന് ഒരാള്‍ അടിച്ചു.
കിട്ടു: അതിലെന്ത ഇത്ര തെറ്റ് ?
ടിന്റുമോന്‍ : അടിച്ച ആളിന്‍റെ മോളുടെ മുഖത്ത് വരച്ചിരുന്ന പതാകയിലണ് ഉമ്മ വച്ചത് !!

Sunday 3 October 2010

കുടിയന്മാരുടെ പഴഞ്ചൊല്ലുകള്‍

1. ക്യു നിന്ന കുടിയനെ കുപ്പിയുള്ളൂ
2. ബിയര്‍ ആണെങ്കില്‍ മടിയില്‍ വയ്ക്കാം ബിവറേജാണെങ്കിലോ ??
3. അധികമായാല്‍ സോഡയും വിഷം.
4. അല്പന് വാറ്റ് കിട്ടിയാല്‍ നട്ടുച്ചയ്ക്കും വാളുവെക്കും .
5. വോഡ്ക്ക കുടിച്ചാല്‍ വാറ്റ് ആകില്ല.