Sunday, 3 October 2010

കുടിയന്മാരുടെ പഴഞ്ചൊല്ലുകള്‍

1. ക്യു നിന്ന കുടിയനെ കുപ്പിയുള്ളൂ
2. ബിയര്‍ ആണെങ്കില്‍ മടിയില്‍ വയ്ക്കാം ബിവറേജാണെങ്കിലോ ??
3. അധികമായാല്‍ സോഡയും വിഷം.
4. അല്പന് വാറ്റ് കിട്ടിയാല്‍ നട്ടുച്ചയ്ക്കും വാളുവെക്കും .
5. വോഡ്ക്ക കുടിച്ചാല്‍ വാറ്റ് ആകില്ല.

4 comments: