Tuesday, 12 October 2010

ടിന്റുമോന്‍ @കോമണ്‍ വെല്‍ത്ത് ഗെയിംസ്

കിട്ടു: എന്താ അടി കിട്ടി മുഖം വീര്‍ത്തിരിക്കുന്നു?
ടിന്റുമോന്‍ :ദേശീയ പതാകയെ ഉമ്മ വച്ചതിന് ഒരാള്‍ അടിച്ചു.
കിട്ടു: അതിലെന്ത ഇത്ര തെറ്റ് ?
ടിന്റുമോന്‍ : അടിച്ച ആളിന്‍റെ മോളുടെ മുഖത്ത് വരച്ചിരുന്ന പതാകയിലണ് ഉമ്മ വച്ചത് !!

3 comments: