Thursday, 16 September 2010

അവസാനാഗ്രഹം

തൂക്കി കൊല്ലാന്‍ വിധിച്ച കൊലയാളിയോട്
ജഡ്ജി :അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?
കൊലയാളി :ഉണ്ട് സാര്‍ എന്‍റെ Orkut ലും Facebook ലും സ്റ്റാറ്റസ് മാറ്റി 'ചത്ത്‌പോയി ' എന്നാക്കണം !!

No comments:

Post a Comment