Wednesday, 15 September 2010

പശു കച്ചവടം

ടിന്റുമോന്‍ പശുവിനെ വില്‍ക്കാനായി കാലി ചന്തയിലെത്തി.
പശുവിനെ കണ്ട ഒരാള്‍ : ഇതിന്‍റെ ഒരു കണ്ണിന് കാഴ്ച ഇല്ലല്ലോ? എന്നിട്ടും പതിനായിരം രൂപ വിലയോ !!
ടിന്റുമോന്‍ : താന്‍ പശുവിനെ വാങ്ങുന്നത് പാല്‍ കറക്കാനോ അതോ കണ്ണ് പൊത്തി കളിക്കാനോ??

1 comment: