ജോലി തേടി ടിന്റുമോന്‍ ഹോട്ടലില്‍:-
ടിന്റു: എന്തെങ്കിലും ജോലി തരുമോ സാറെ??
ഹോട്ടല്‍ മുതലാളി : നിനക്ക് പൊറോട്ട അടിക്കാന്‍ അറിയാമോട?
ടിന്റു: നല്ല കറിയുണ്ടെങ്കില്‍ 8 എണ്ണം വരെ അടിക്കും സാറെ!!
ഈ വെബ് സൈറ്റ് പൂര്‍ണ്ണമായും മലയാളികള്‍ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു....സന്തോഷിക്കു ഓരോ നിമിഷവും.
Saturday, 31 July 2010
Thursday, 29 July 2010
അച്ഛന്‍ കോണ്‍ഗ്രസോ കംമ്മ്യൂനിസ്ടോ??
രാവിലെ വോട്ടുപിടിക്കാന്‍ ടിന്റുമോന്റെ വീട്ടിലെത്തിയ ആള്‍ ...
മോനെ അച്ഛന്‍ കോണ്‍ഗ്രെസ്സിലാണോ അതോ കംമ്മ്യൂനിസ്ടിലാണോ???
ടിന്റുമോന്‍: അച്ഛന്‍ കക്കുസിലാണ് ചേട്ടാ !!!
മോനെ അച്ഛന്‍ കോണ്‍ഗ്രെസ്സിലാണോ അതോ കംമ്മ്യൂനിസ്ടിലാണോ???
ടിന്റുമോന്‍: അച്ഛന്‍ കക്കുസിലാണ് ചേട്ടാ !!!
Monday, 26 July 2010
ടിന്റുമോന്‍ ഹോട്ടലില്‍
ടിന്റുമോന്‍ ഹോട്ടലില്‍ സപ്ലയര്‍ ആയി ജോലിനോക്കവേ ഒരാള്‍ ഭക്ഷണം കഴിക്കുവാന്‍ വന്നു.
അയാള്‍ : ഈ വടയില്‍ ഒരു മുടി ഇരിക്കുന്നു.
ടിന്റുമോന്‍: പിന്നെ, രണ്ടുരൂപയുടെ വടയില്‍ നിനക്ക് മയില്‍ പീലി വച്ചുതരാമെടാ??!
അയാള്‍ : ഈ വടയില്‍ ഒരു മുടി ഇരിക്കുന്നു.
ടിന്റുമോന്‍: പിന്നെ, രണ്ടുരൂപയുടെ വടയില്‍ നിനക്ക് മയില്‍ പീലി വച്ചുതരാമെടാ??!
Saturday, 24 July 2010
ഓണം
ടിന്റുമോന്‍ : ഇത്തവണ കേരളത്തില്‍ ഓണമില്ല !!
അമ്മ : അതെന്താ ഓണമില്ലാതെ ??
ടിന്റുമോന്‍ : കേരളത്തില്‍ എല്ലാ കുഴികളും അടച്ചില്ലേ , മാവേലി ഏതിലെ വരും !!??
അമ്മ : അതെന്താ ഓണമില്ലാതെ ??
ടിന്റുമോന്‍ : കേരളത്തില്‍ എല്ലാ കുഴികളും അടച്ചില്ലേ , മാവേലി ഏതിലെ വരും !!??
Friday, 23 July 2010
ഉത്തരം മുട്ടി
ടീച്ചര്‍ : ഉത്തരം മുട്ടി എന്ന് വാക്യത്തില്‍ പ്രയോഗിക്കുക ??
ടിന്റുമോന്‍ : ടീച്ചര്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ടീച്ചറുടെ തലയില്‍ ഉത്തരം മുട്ടി.
ടിന്റുമോന്‍ : ടീച്ചര്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ടീച്ചറുടെ തലയില്‍ ഉത്തരം മുട്ടി.
ബന്ധം
ടീച്ചര്‍: കരന്റും കാറ്റും തമ്മിലുള്ള ബന്ധം എന്താണ്??
ടിന്റുമോന്‍: കാറ്റടിച്ചാല്‍ കറന്റു പോകും, കരന്റടിച്ചാല്‍ നമ്മുടെ കാറ്റുപോകും ....
ടിന്റുമോന്‍: കാറ്റടിച്ചാല്‍ കറന്റു പോകും, കരന്റടിച്ചാല്‍ നമ്മുടെ കാറ്റുപോകും ....
Wednesday, 21 July 2010
THANKS FOR COMPLIMENT
സര്‍ദാര്‍ ഷോപ്പിങ്ങിനു പോയി തിരിച്ചു വന്നപ്പോള് കാറില് ഒരു പേപ്പര്‍ കണ്ടു.
"PARKING FINE" . അപ്പോള് സര്‍ദാര്‍ ആ പേപ്പറില് ഇങ്ങനെ എഴുതി "THANKS FOR COMPLIMENT".
"PARKING FINE" . അപ്പോള് സര്‍ദാര്‍ ആ പേപ്പറില് ഇങ്ങനെ എഴുതി "THANKS FOR COMPLIMENT".
Tuesday, 20 July 2010
പഴഞ്ചൊല്ലുകള്‍
സമ്പത്ത് കാലത്ത് പഞ്ഞിക്കുരു നട്ടാല്‍ ആപത്ത് കാലത്ത് മൂക്കില് അതു വെക്കാം
Monday, 19 July 2010
ഏറ്റവും ഇഷ്ടമുള്ള സ്ഥലം
ടീച്ചര്‍ : ടിന്റുനെ പോകാന്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണ്.
ടിന്റു : CZECHOSLOVAKIA
ടീച്ചര്‍ : ഇനി അതിന്റെ സ്പെല്ലിംഗ് പറയു
ടിന്റു : പറ്റിച്ചേ പറ്റിച്ചേ !!! എനിക്ക് ഗോവയണ് ഇഷ്ടമുള്ള സ്ഥലം..
ടിന്റു : CZECHOSLOVAKIA
ടീച്ചര്‍ : ഇനി അതിന്റെ സ്പെല്ലിംഗ് പറയു
ടിന്റു : പറ്റിച്ചേ പറ്റിച്ചേ !!! എനിക്ക് ഗോവയണ് ഇഷ്ടമുള്ള സ്ഥലം..
Sunday, 18 July 2010
കാല് തല്ലി ഒടിക്കണം
ടിന്റുമോന്റെ അച്ഛന്‍ : കണക്കിനെ നാല് മാര്‍ക്കെയുള്ളൂ .... കല് തല്ലി ഓടിക്കുകയ വേണ്ടത്....
ടിന്റുമോന്‍ : എങ്കില്‍ വേഗം പോകാം....കനക്കു മാഷിന്റെ വീട് ഞാന്‍ കാണിച്ചു തരാം...
ടിന്റുമോന്‍ : എങ്കില്‍ വേഗം പോകാം....കനക്കു മാഷിന്റെ വീട് ഞാന്‍ കാണിച്ചു തരാം...
Subscribe to:
Posts (Atom)