Saturday, 31 July 2010

ടിന്റുമോന്‍ ഹോട്ടലില്‍

ജോലി തേടി ടിന്റുമോന്‍ ഹോട്ടലില്‍:-
ടിന്റു: എന്തെങ്കിലും ജോലി തരുമോ സാറെ??
ഹോട്ടല്‍ മുതലാളി : നിനക്ക് പൊറോട്ട അടിക്കാന്‍ അറിയാമോട?
ടിന്റു: നല്ല കറിയുണ്ടെങ്കില്‍ 8 എണ്ണം വരെ അടിക്കും സാറെ!!

No comments:

Post a Comment