Friday, 6 August 2010

ഡാഡി

ടീച്ചര്‍: നീ അച്ഛനെയും അമ്മയെയും എന്താണ് വിളിക്കുന്നത്?
ടിന്റുമോന്‍: ഡാഡി!
ടീച്ചര്‍: രണ്ടുപേരെയും ഡാഡിയെന്നോ??
ടിന്റുമോന്‍: അല്ല! അച്ഛനെ ഡാ ....എന്നും. അമ്മയെ ഡി അന്നുമാണ് വിളിക്കുന്നത് .

No comments:

Post a Comment