ഈ വെബ് സൈറ്റ് പൂര്‍ണ്ണമായും മലയാളികള്‍ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു....സന്തോഷിക്കു ഓരോ നിമിഷവും.
Friday, 23 July 2010
ഉത്തരം മുട്ടി
ടീച്ചര്‍ : ഉത്തരം മുട്ടി എന്ന് വാക്യത്തില്‍ പ്രയോഗിക്കുക ?? ടിന്റുമോന് : ടീച്ചര്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ടീച്ചറുടെ തലയില്‍ ഉത്തരം മുട്ടി.
ethu vaayichapol enteyum utharam mutti
ReplyDeleteഹും.......
ReplyDelete