Friday, 23 July 2010

ഉത്തരം മുട്ടി

ടീച്ചര്‍ : ഉത്തരം മുട്ടി എന്ന് വാക്യത്തില്‍ പ്രയോഗിക്കുക ??
ടിന്റുമോന്‍ : ടീച്ചര്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ടീച്ചറുടെ തലയില്‍ ഉത്തരം മുട്ടി.

2 comments: