Friday, 23 July 2010

ബന്ധം

ടീച്ചര്‍: കരന്റും കാറ്റും തമ്മിലുള്ള ബന്ധം എന്താണ്??
ടിന്റുമോന്‍
: കാറ്റടിച്ചാല്‍ കറന്റു പോകും, കരന്റടിച്ചാല്‍ നമ്മുടെ കാറ്റുപോകും ....

2 comments:

  1. അപ്പോ ടീച്ചറും റ്റിന്റുമൊനും തമ്മിലെന്തു ബന്ധം!?

    ReplyDelete
  2. ജയെട്ടാ... ടീച്ചറും ടിന്റുവുമായല്ല ബന്ധം....

    ReplyDelete