Monday, 19 July 2010

ഏറ്റവും ഇഷ്ടമുള്ള സ്ഥലം

ടീച്ചര്‍ : ടിന്റുനെ പോകാന്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണ്.
ടിന്റു
: CZECHOSLOVAKIA
ടീച്ചര്‍ : ഇനി അതിന്റെ സ്പെല്ലിംഗ് പറയു
ടിന്റു : പറ്റിച്ചേ പറ്റിച്ചേ !!! എനിക്ക് ഗോവയണ്
ഇഷ്ടമുള്ള സ്ഥലം..

No comments:

Post a Comment