ചികിത്സ തേടിയെത്തിയ മുഴുക്കുടിയനെ മരുന്നുകള്‍ പലതും നിര്ദേ്ദശിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു .
"മരുന്നുകളെല്ലാം കൃത്യ സമയത്ത് മുടങ്ങാതെ കഴികണം . ദക്ഷണകാര്യത്തില് പ്രത്യേകമായ പഥ്യമോന്നുമില്ല. മദ്യമോഴിച്ച് എന്തും കഴിക്കാം". ഇതു കേട്ട് സന്തുഷ്ടനായ രോഗി വീട്ടില്‍ ചെന്ന് മദ്യം ഒഴിച്ച് സോഡയും ബ്രഡും.... അങ്ങനെ പലതും വേണ്ടതുപോലെ കഴിച്ചുതുടങ്ങി.
Rogi ichichadum Vaidyan kalpichadum "Paalu"...........sorry............"Madyam"....
ReplyDelete