ടിന്റുമോന് :പെയിന്റിംഗ് മത്സരത്തില്‍ എനിക്ക് ഫസ്റ്റ് കിട്ടി.
അച്ഛന് : മിടുക്കന് , എന്തായിരുന്നു വിഷയം?
ടിന്റു: പട്ടിണി.
അച്ഛന് : എന്നിട്ട് നീ എന്താ വരച്ചത് ?
ടിന്റു : ചിലന്തിവല കെട്ടിയ ഒരു കക്കൂസിൻറെ പടം വരച്ചു.
അച്ഛന് : ചിലന്തിവല കെട്ടിയ കക്കുസോ ? അതും ഇതും തമ്മിലെന്താ ബന്ധം ?
ടിന്റു : ഈ അച്ഛൻറെ ഒരു കാര്യം...പട്ടിനിയല്ലേ...വല്ലതും കഴിചിനെകിലല്ലേ ഈ കക്കുസിലോക്കെ പോകേണ്ടിവരു ..ആരും കയറാതെ ചിലന്തി വല കെട്ടിയ കക്കുസ് പട്ടിണിയുടെ അടയാളമായി ഞാന്‍ വരച്ചു. അതുകൊണ്ടല്ലേ ഫസ്റ്റ് കിട്ടിയത്.
:)
ReplyDeletechinda......kakkoooooosu vare ethi.........hm.....
ReplyDeleteഇതു വെറുമൊരു ജോക്കല്ലല്ലോ മാഷേ. ടിന്റു മോന്റെ ലെവലിലും മുകളിലാണ് ഇത്
ReplyDelete