പൊതുസ്ഥലങ്ങളിലും നിരത്തുകളിലും മൂത്രവിസർജ്ജനം നടത്തുന്നത് കുറ്റകരമാണ് .
റോഡരികില്‍ നിന്നെ മൂത്രമൊഴിക്കാന്‍ തുനിയുന്ന യുവാവ് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുനോക്കിയ ശേഷം മറ്റൊരാളോട് ചോദിച്ചു :
"മൂത്രമൊഴിക്കുമ്പോള്‍ പോലീസ് പിടിക്യോ?"
"ഇല്ല. നമ്മള്‍ തന്നെ പിടിക്കണം"
No comments:
Post a Comment