ഈ വെബ് സൈറ്റ് പൂര്‍ണ്ണമായും മലയാളികള്‍ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു....സന്തോഷിക്കു ഓരോ നിമിഷവും.
Thursday, 11 November 2010
ഹോളി
ടിന്റു: അച്ഛാ....ഹോളിക്കെന്തിനാ എല്ലാരും ചായം എടുത്തു അങ്ങോട്ടും ഇങ്ങോട്ടും എറിയുന്നത് ? അച്ഛന്‍: അത് ഹോളി നിറങ്ങളുടെ ഉത്സവമായതുകൊണ്ടാണ്. ടിന്റു: അപ്പോള്‍ ദീപാവലിക്ക് എല്ലാരും മറ്റുള്ളവരെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയാണോ ചെയ്യുക.....?
No comments:
Post a Comment