Monday, 24 January 2011

വയ്യാവേലി

ടീച്ചര്: വാക്യത്തില് പ്രയോഗിക്കുക " വയ്യാവേലി "
ടിന്റുമോന്: രാത്രി സമയത്ത് അടുത്ത വീട്ടിലെ കുക്കുമോള് എനിക്ക് മിസ്സ് കൊളടിക്കും. ഞാന് പോകാറില്ല. എനിക്ക് 'വയ്യ വേലി' ചാടാന്.....!

Friday, 14 January 2011

ബംബര്‍ ലോട്ടറി

25 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ബംബര് ലോട്ടറിയുടെ ഒരു ടിക്കറ്റ് ശങ്കരന്കുട്ടി എടുത്തത് തെല്ലും പ്രതീക്ഷയില്ലതെയാണ്. എന്നാല് ലോട്ടറിയുടെ റിസള്ട്ട് വന്നപ്പോള് ഒന്നാം സമ്മാനം ശങ്കരന് കുട്ടിക്കാനെന്നു അവന്റെ ഭാര്യ മനസിലാക്കി. ഇതറിയുമ്പോള് ശങ്കരന്കുട്ടിക്കു ഹൃദയ സ്തംഭനം ഉണ്ടാകുമോ എന്ന് ഭയന്നു അവള് അയല്പക്കത്തുള്ള ഡോക്ടറെ ചെന്ന് കണ്ടു കാര്യം പറഞ്ഞു. ഡോക്ടര് സസന്തോഷം ആ ചുമതലയേറ്റു. ശങ്കരന്കുട്ടിയെ തന്റെ വീട്ടിലേക്കു വേറെ എന്തോ കര്യതിനെന്ന പോലെ ഡോക്ടര് വിളിച്ചു വരുത്തി. പലതും പറഞ്ഞ കൂട്ടത്തില് വിഷയം ലോട്ടരിയിലേക്കുവന്നു.

ശങ്കരന്കുട്ടി
: ബംബര് ലോട്ടറിയുടെ ഒരു ടിക്കറ്റ് ഞാനെടുത്തിട്ടുണ്ട്.
ഡോക്ടര്: ആ ടിക്കെട്ടിനു ഒന്നാം സമ്മാനം കിട്ടിയാല് ശങ്കരന്കുട്ടി എന്ത് ചെയ്യും ?
ശങ്കരന്കുട്ടി(ചിരിച്ച്): ഏയ് എനിക്കതിനുള്ള ഭാഗ്യം ഒന്നും ഇല്ല.
ഡോക്ടര്: ഇല്ലെങ്ങില് വേണ്ട. എന്നാലും ഞാന് ചോദിക്കുകയാണ്. ഒന്നാം സമ്മാനം കിട്ടുകയാണെങ്കില് എന്ത് ചെയ്യും ?
ശങ്കരന്കുട്ടി: അങ്ങനെ കിട്ടുകയാണെങ്കില് നേര്പകുതി ഡോക്ടര്ക്ക്.
ഇത് കേട്ടമാത്രയില് ഡോക്ടര് തലകറങ്ങി വീണു....

Wednesday, 15 December 2010

Tintumon@Railway Station

ടിന്റുമോന്: എക്സ്പ്രസ്സ് ട്രെയിന് എത്ര മണിക്കാ ?
സ്റ്റേഷന് മാസ്റ്റര്: ഒരു മണിക്ക്.
ടിന്റുമോന്: ലോക്കല് ട്രെയിന് ?
സ്റ്റേഷന് മാസ്റ്റര്: 9 മണിക്ക്.
ടിന്റുമോന്: ഗുഡ്സ് ട്രെയിന് ?
സ്റ്റേഷന് മാസ്റ്റര്: എവിടെക്കാ പോകേണ്ടത് ?
ടിന്റുമോന്: എവിടെയും പോകണ്ട......
ട്രാകില് തൂറനിരിക്കാന.......!!

Friday, 10 December 2010

പിസ

ടിന്റു: ഒരു പിസ വേണം.
ഹോട്ടല്‍ ബോയ്‌ : സ്പാനിഷ്‌ പിസ വേണോ അതോ ഇറ്റാലിയന്‍ പിസ വേണോ?
ടിന്റു: എന്തെങ്ങിലും കൊണ്ടുവാടോ..... എനിക്ക് കഴിക്കാനാണ്. അല്ലാതെ അതിനോട് സംസാരിച്ചിരിക്കാനല്ല.........

Friday, 3 December 2010

വിരഹ കാമുകന്‍

ഒരു വിരഹ കാമുകന്റെ വാക്കുകള്‍:
"ചിലപ്പോള്‍ എനിക്ക് തോന്നും നിന്നെ ജീവിതത്തില്‍ കാത്തിരിക്കുന്നത് റെയില്‍വേ സ്റ്റേഷനില്‍ ബസ്സ് കാത്തിരിക്കുന്നതുപോലെയാണ് "

എന്റെ നായ

ടിന്റു: എനിക്കൊരു നായ ഉണ്ടായിരുന്നു. അത് എല്ലാ ദിവസവും രാവിലെ അന്നത്തെ പത്രം എന്റെ കയ്യില്‍ കൊണ്ട് തരുമായിരുന്നു.
ടുട്ടു: ഓഹോ ............അതില്‍ വല്യ അത്ബുദം ഒന്നും ഇല്ല. പല നായ്ക്കളും അത് ചെയ്യാറുണ്ട്....
ടിന്റു: പക്ഷെ ഞാന്‍ ഒരു പത്രവും ഇടാന്‍ പൈസ കൊടുത്തിട്ടില്ല......