Friday, 10 December 2010

പിസ

ടിന്റു: ഒരു പിസ വേണം.
ഹോട്ടല്‍ ബോയ്‌ : സ്പാനിഷ്‌ പിസ വേണോ അതോ ഇറ്റാലിയന്‍ പിസ വേണോ?
ടിന്റു: എന്തെങ്ങിലും കൊണ്ടുവാടോ..... എനിക്ക് കഴിക്കാനാണ്. അല്ലാതെ അതിനോട് സംസാരിച്ചിരിക്കാനല്ല.........

7 comments: