ടിന്റു: എനിക്കൊരു നായ ഉണ്ടായിരുന്നു. അത് എല്ലാ ദിവസവും രാവിലെ അന്നത്തെ പത്രം എന്റെ കയ്യില്‍ കൊണ്ട് തരുമായിരുന്നു.
ടുട്ടു: ഓഹോ ............അതില്‍ വല്യ അത്ബുദം ഒന്നും ഇല്ല. പല നായ്ക്കളും അത് ചെയ്യാറുണ്ട്....
ടിന്റു: പക്ഷെ ഞാന്‍ ഒരു പത്രവും ഇടാന്‍ പൈസ കൊടുത്തിട്ടില്ല......
പൈസ കൊടുക്കാതെ നായ കൊണ്ടിടുന്ന പത്രം...
ReplyDeleteനിങ്ങളെ വായിപ്പിച്ചെ അടങ്ങു..!!??
അങ്ങിനെ എങ്കിലും ഇയാളോന്നു പത്രം വായിക്കട്ടെ എന്ന് കരുതിക്കാണും ...
ReplyDeleteശരിയാ.. ഫൈസു
ReplyDeleteകൊള്ളാം!!!
ReplyDelete