Tuesday, 17 August 2010

ബസ്സ്‌ കണ്ടക്ടര്‍

തിരക്കുള്ള ബസ്സില്‍ കയറിയ ടിന്ടുമൊനോട് കണ്ടക്ടര്‍ : അങ്ങോട്ട് മാറിനില്‍ക്കു ...
ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ ...
ടിന്റുമോന്‍: ഞാന്‍ മാറില്ല ...
കണ്ടക്ടര്‍ : അതെന്താ ???
ടിന്റുമോന്‍ : ഞാന്‍ ഗോളിയ !!!!

Friday, 6 August 2010

എന്തുപറ്റി?

ടുട്ടുമോന്‍ : എന്ത് പറ്റി ടിന്റുമോനെ?? ദേഹമാകെ പരിക്കാണെല്ലോ!!
ടിന്റുമോന്‍: ഒരു പെണ്ണിനെ ഒന്ന്‍ നോക്കി പോയി!!
ടുട്ടുമോന്‍: അതിനിത്ര ശിക്ഷയോ??
ടിന്റുമോന്‍: അവള്‍ കുളികുകയായിരുന്നെടാ !!

ഡാഡി

ടീച്ചര്‍: നീ അച്ഛനെയും അമ്മയെയും എന്താണ് വിളിക്കുന്നത്?
ടിന്റുമോന്‍: ഡാഡി!
ടീച്ചര്‍: രണ്ടുപേരെയും ഡാഡിയെന്നോ??
ടിന്റുമോന്‍: അല്ല! അച്ഛനെ ഡാ ....എന്നും. അമ്മയെ ഡി അന്നുമാണ് വിളിക്കുന്നത് .