Tuesday, 17 August 2010

ബസ്സ്‌ കണ്ടക്ടര്‍

തിരക്കുള്ള ബസ്സില്‍ കയറിയ ടിന്ടുമൊനോട് കണ്ടക്ടര്‍ : അങ്ങോട്ട് മാറിനില്‍ക്കു ...
ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ ...
ടിന്റുമോന്‍: ഞാന്‍ മാറില്ല ...
കണ്ടക്ടര്‍ : അതെന്താ ???
ടിന്റുമോന്‍ : ഞാന്‍ ഗോളിയ !!!!

No comments:

Post a Comment