Friday, 3 December 2010

വിരഹ കാമുകന്‍

ഒരു വിരഹ കാമുകന്റെ വാക്കുകള്‍:
"ചിലപ്പോള്‍ എനിക്ക് തോന്നും നിന്നെ ജീവിതത്തില്‍ കാത്തിരിക്കുന്നത് റെയില്‍വേ സ്റ്റേഷനില്‍ ബസ്സ് കാത്തിരിക്കുന്നതുപോലെയാണ് "

3 comments: