Friday, 12 November 2010

കരം + അടി

ടീച്ചര്: ലോപസന്ധിക്കൊരു ഉദാഹരണം പറയൂ...

ടിന്റു: കരം + അടി = കരടി

2 comments:

  1. ടീച്ചര്‍ ടിന്റുവിനോട്: നിനക്കുവേണ്ടത്, കരണം+അടി =കരണത്തടി.

    ReplyDelete