Sunday, 14 November 2010

പൂച്ച

ടിന്റുമോന്റെ വീട്ടില്‍ പൂച്ച കയറി ...ശല്യം സഹിക്കാനാവാതെ ടിന്റു പൂച്ചയെ വീടിനുപുറത്ത് കൊണ്ടുവിട്ടു.
പൂച്ച വീട്ടില്‍ തിരിച്ചെത്തി. ടിന്റു അതിനെ ദൂരെ കൊണ്ടുവിട്ടു. ടിന്റു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ,പൂച്ച പിന്നെയും വീട് കണ്ടുപിടിച് എത്തിയിരുന്നു . ദേഷ്യം സഹിക്കാനാവാതെ ടിന്റു പൂച്ചയെ ഒരുപാട് ദൂരെ കൊണ്ടുവിട്ടു . എന്നിട്ട വീട്ടില്‍ ഫോണ്‍ ചെയ്യ്തു .
"അമ്മെ ..അവിടെ പൂച്ച തിരിച്ചെത്തിയോ ..?"
അമ്മ: എത്തി ..
ടിന്റുമോന്‍ : " പൂച്ചയോട് വന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ.."

4 comments:

  1. പൂച്ചയെ കണ്ടു പഠിക്കട്ടെ...ഹ..ഹ..ഹ..

    ReplyDelete
  2. ടിന്റുമോന്റെ ഒരു കാര്യമേ

    ReplyDelete
  3. ഒരു പൂച്ചയുടെ ബുദ്ധി പോലും മനുഷ്യന് ചില സമയങ്ങളില്‍ ഉണ്ടാവാറില്ല..!

    ReplyDelete
  4. മ്യാവൂ..................

    ReplyDelete