അച്ഛന്‍ ടിന്റുമോനോട് : എടാ നിന്‍റെ കൂട്ടുകാരന്‍ കിട്ടുവിനെ ഇപ്പോള് കാണുന്നില്ലലോ. എന്തുപറ്റി??
ടിന്റു: അവനിപ്പോള്‍ ഫുള്‍ ടൈം പടിക്കലല്ലേ !
അച്ഛന്‍ : അവനെ കണ്ടുപഠിക്കട. അവന്‍ പഠിച്ചു വലിയ ആളാകും.
ടിന്റു: കുന്തം ആ പടിക്കലല്ല അച്ഛാ .... വീടിന്‍റെ പടിക്കല്‍ . പിങ്കിമോളുടെ വീടിന്‍റെ പടിക്കല്‍ . അവളെ ലയിനടിക്കനുള്ള പരുപാടിയ...
ഹ ഹ
ReplyDelete