Sunday, 12 September 2010

ബസ്‌ യാത്ര

കാത്തിരിപ്പിന്‍റെ സുഖം
കണാതിരിക്കുമ്പോഴുള്ള നൊമ്പരം
കണ്ടിട്ടും നില്‍കാതെ പോകുമ്പോഴുള്ള വേദന
കിട്ടിയാലുള്ള അനുഭൂതി
അതാണ് കെ എസ് ആര്‍ ടി സി ബസ്‌ യാത്ര!!!

5 comments:

  1. ഹ ഹ... നന്നായിരിക്കുന്നു!

    ReplyDelete
  2. കിട്ടിയവനു പിന്നെ നിർത്തുന്നതിലുള്ള ദേഷ്യവും....

    ReplyDelete
  3. മറക്കാനാവാത്ത യാത്ര

    ReplyDelete