Sunday, 29 August 2010

പട്ടിയുടെ വാല്‍

ടിന്റുമോന്‍ പട്ടിയുടെ വാല്‍ പയിപിനുള്ളില്‍ കയറ്റുന്നത് കണ്ട
അച്ഛന്‍: ഡാ!!! പട്ടിയുടെ വാല്‍ പന്തിരാണ്ടു കുഴലില്‍ ഇട്ടാലും നേരെയാകില്ല ..
ടിന്റുമോന്‍: പോ..അച്ഛാ...ഞാന്‍ പൈപ്പ് വളചോണ്ടിരിക്കുകയാ !!!!

No comments:

Post a Comment