ഈ വെബ് സൈറ്റ് പൂര്‍ണ്ണമായും മലയാളികള്‍ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു....സന്തോഷിക്കു ഓരോ നിമിഷവും.
Monday, 5 March 2012
Tintumon 2012
Several weeks after a young Mr.Tintu had been hired, he was called into the personnel director’s office.
“What is the meaning of this?” the director asked. “When you applied for this job, you told us you had five years experience.
Now we discovered this is the first job you’ve ever held.”
“Well,” the Tintu replied, “in your advertisement you said you wanted somebody with imagination.”
Saturday, 11 February 2012
Wednesday, 23 February 2011
Tuesday, 8 February 2011
ഫോടോ
ടിന്റുമോന്: എടാ ആ പിങ്കിമോള്‍ ഞാനുമായി ഉടക്കി പിരിഞ്ഞു പോയി. എന്നിട്ട് അവളുടെ പുതിയ കാമുകനുമായി നില്ക്കുന്ന ഫോട്ടോ എനിക്ക് അയച്ചു തന്നു.
ടുണ്ടുമോന്‍: കഷ്ട്ടമായിപ്പോയി......... എന്നിട്ട് നീ എന്ത് ചെയ്തു....?
ടിന്റുമോന്: എന്താകാന്‍ ഞാന്‍ ആ ഫോട്ടോ നേരെ അവളുടെ അച്ഛന് അയച്ചു കൊടുത്തു.
ടുണ്ടുമോന്‍: കഷ്ട്ടമായിപ്പോയി......... എന്നിട്ട് നീ എന്ത് ചെയ്തു....?
ടിന്റുമോന്: എന്താകാന്‍ ഞാന്‍ ആ ഫോട്ടോ നേരെ അവളുടെ അച്ഛന് അയച്ചു കൊടുത്തു.
Monday, 24 January 2011
വയ്യാവേലി
ടീച്ചര്‍: വാക്യത്തില്‍ പ്രയോഗിക്കുക " വയ്യാവേലി "
ടിന്റുമോന്: രാത്രി സമയത്ത് അടുത്ത വീട്ടിലെ കുക്കുമോള്‍ എനിക്ക് മിസ്സ് കൊളടിക്കും. ഞാന്‍ പോകാറില്ല. എനിക്ക് 'വയ്യ വേലി' ചാടാന്‍.....!
ടിന്റുമോന്: രാത്രി സമയത്ത് അടുത്ത വീട്ടിലെ കുക്കുമോള്‍ എനിക്ക് മിസ്സ് കൊളടിക്കും. ഞാന്‍ പോകാറില്ല. എനിക്ക് 'വയ്യ വേലി' ചാടാന്‍.....!
Friday, 14 January 2011
ബംബര്‍ ലോട്ടറി
25 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ബംബര്‍ ലോട്ടറിയുടെ ഒരു ടിക്കറ്റ് ശങ്കരന്‍കുട്ടി എടുത്തത് തെല്ലും പ്രതീക്ഷയില്ലതെയാണ്. എന്നാല്‍ ലോട്ടറിയുടെ റിസള്‍ട്ട് വന്നപ്പോള്‍ ഒന്നാം സമ്മാനം ശങ്കരന് കുട്ടിക്കാനെന്നു അവന്റെ ഭാര്യ മനസിലാക്കി. ഇതറിയുമ്പോള്‍ ശങ്കരന്കുട്ടിക്കു ഹൃദയ സ്തംഭനം ഉണ്ടാകുമോ എന്ന് ഭയന്നു അവള് അയല്പക്കത്തുള്ള ഡോക്ടറെ ചെന്ന് കണ്ടു കാര്യം പറഞ്ഞു. ഡോക്ടര്‍ സസന്തോഷം ആ ചുമതലയേറ്റു. ശങ്കരന്‍കുട്ടിയെ തന്റെ വീട്ടിലേക്കു വേറെ എന്തോ കര്യതിനെന്ന പോലെ ഡോക്ടര്‍ വിളിച്ചു വരുത്തി. പലതും പറഞ്ഞ കൂട്ടത്തില്‍ വിഷയം ലോട്ടരിയിലേക്കുവന്നു.
ശങ്കരന്‍കുട്ടി: ബംബര്‍ ലോട്ടറിയുടെ ഒരു ടിക്കറ്റ് ഞാനെടുത്തിട്ടുണ്ട്.
ഡോക്ടര്‍: ആ ടിക്കെട്ടിനു ഒന്നാം സമ്മാനം കിട്ടിയാല്‍ ശങ്കരന്‍കുട്ടി എന്ത് ചെയ്യും ?
ശങ്കരന്‍കുട്ടി(ചിരിച്ച്): ഏയ് എനിക്കതിനുള്ള ഭാഗ്യം ഒന്നും ഇല്ല.
ഡോക്ടര്‍: ഇല്ലെങ്ങില്‍ വേണ്ട. എന്നാലും ഞാന്‍ ചോദിക്കുകയാണ്. ഒന്നാം സമ്മാനം കിട്ടുകയാണെങ്കില്‍ എന്ത് ചെയ്യും ?
ശങ്കരന്‍കുട്ടി: അങ്ങനെ കിട്ടുകയാണെങ്കില്‍ നേര്‍പകുതി ഡോക്ടര്‍ക്ക്.
ഇത് കേട്ടമാത്രയില്‍ ഡോക്ടര്‍ തലകറങ്ങി വീണു....

Subscribe to:
Posts (Atom)